സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷം ഹജ്ജിന് സെലക്ഷൻ ലഭിച്ച കണ്ണൂർ ജില്ലയിലെ ഹാജിമാർക്കുള്ള മെനിഞ്ചൈറ്റിസ് വാക്സിനേഷനും, ഓറൽ പോളിയോ വാക്സിനേഷനും താഴെപ്പറയുന്ന തീയതികളിൽ ജില്ലയിലെ മൂന്ന് ആശുപത്രികളിലായി നടത്തപ്പെടുന്നതാണ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഹജ്ജ്- 2019
 കണ്ണൂർ ജില്ല

  സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷം ഹജ്ജിന് സെലക്ഷൻ ലഭിച്ച കണ്ണൂർ ജില്ലയിലെ ഹാജിമാർക്കുള്ള  മെനിഞ്ചൈറ്റിസ് വാക്സിനേഷനും, ഓറൽ പോളിയോ വാക്സിനേഷനും താഴെപ്പറയുന്ന തീയതികളിൽ ജില്ലയിലെ മൂന്ന് ആശുപത്രികളിലായി നടത്തപ്പെടുന്നതാണ്.


02/07/19  (ചൊവ്വാഴ്ച) രാവിലെ 9:00 മണി മുതൽ 01:00 Pm മണി വരെ 

 കണ്ണൂർ ജില്ല ഗവൺമെൻറ്ആശുപത്രി.
............
 കണ്ണൂർ, അഴീക്കോട്, ധർമടം, കല്യാശ്ശേരി ,എന്നീ നിയോജകമണ്ഡലത്തിലെ ഹാജിമാർക്ക്.04/07/19  (വ്യാഴാഴ്ച) തലശ്ശേരി താലൂക്ക് ആശുപത്രി.

രാവിലെ 9:00 മണി മുതൽ 01:00 Pm മണി വരെ.


 കൂത്തുപറമ്പ് ,മട്ടന്നൂർ, പേരാവൂർ, തലശ്ശേരി, മണ്ഡലത്തിൽ ഹാജിമാർക്ക്.5/7/19 ( വെള്ളിയാഴ്ച) തളിപ്പറമ്പ് താലൂക്ക് ആശുപത്രി.  
രാവിലെ 9:00 മണി മുതൽ 01:00 Pm മണി വരെ
.......................
തളിപ്പറമ്പ് ,പയ്യന്നൂർ ,ഇരിക്കൂർ എന്നീ മണ്ഡലങ്ങളിലെ ഹാജിമാർക്ക്.

#  വാക്സിനേഷന് വരുമ്പോൾ ഹാജിമാർ നിർബന്ധമായും അവരുടെ OPD BOOKLET (മെഡിക്കൽ ബുക്ക്) കൊണ്ടുവരേണ്ടതാണ്.

# വെയിറ്റിംഗ് ലിസ്റ്റിൽ പാസായവർ രജിസ്ട്രേഷൻ സമയത്ത് പ്രത്യേകം പറയേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മണ്ഡലം  ട്രെയിനർമാരെ ബന്ധപ്പെടുക.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha