തലശ്ശേരി എരഞ്ഞോളി പുഴയിൽ വീണ് ഒരാൾ കാണാതായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി എരഞ്ഞോളി പുഴയിൽ വീണ് ഒരാൾ കാണാതായി രാവിലെ 11.30 ഓടെയാണ് സംഭവം.ദൃക്സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. തലശ്ശേരി പോലീസും സ്ഥലത്തെത്തി. പുരുഷനെയാണ് പുഴയിൽ ഒഴുകുന്നത് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നത്. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha