ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
പഴയങ്ങാടി* ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിളയാങ്കോട്, കുളപ്പുറം, കടന്നപ്പള്ളി റോഡ്, പെരിയാട്ട് ഈസ്റ്റ്, ശിവക്ഷേത്ര പരിസരം, പി എച്ച് സി പരിസരം ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 18) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


*ശിവപുരം* ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍ സിറ്റി, കരിവെള്ളൂര്‍, കുരുമ്പോളി, ഇരട്ടേങ്ങല്‍, പാലോട്ട് വയല്‍, കരോത്ത് വയല്‍, വെണ്ണക്കല്‍ വയല്‍, പാലുകാച്ചിപാറ ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം* ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജയജ്യോതി, വാസു പീടിക, പന്നിയോട്ട് മൂല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ജൂലൈ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്ആറ് മണി വരെ വൈദ്യുതി മുടങ്ങും.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha