അഴീക്കോടിന് ഇത് അഭിമാനനിമിഷം, ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അഴീക്കോട് സ്വദേശി ഇ എസ്സ് സന്ദീപ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അഴീക്കോട് സ്വദേശി ഇ എസ്സ് സന്ദീപ്. ശ്രീലങ്കയിൽ. അഴീക്കോടിന് ഇത് അഭിമാനനിമിഷം. ഇന്നും നാളെയുമായ് നടക്കുന്ന 200 ,400 മീറ്റർ ഓട്ടത്തിലും 400 മീറ്റർ റിലേയിലുമാണ് ഈ37 കാരൻ പങ്കെടുക്കുന്നത്. മൂന്നിനങ്ങൾ ഉള്ളതിനാൽ മെഡൽ സാധ്യത ഏറെയാണ്.  മെഡൽ നേടുക എന്നതിനേക്കാളുപരി ഒരു നാടിന്റെ അഭിമാനമായി ഏഷ്യൻ മീറ്റിൽ പങ്കെടുക്കുക എന്ന കാര്യം തന്നെ വലുതെന്ന് അഴീക്കോടുകാർ. ഒരു നാട് മുഴുവൻ സന്ദീന്റെ വിജയത്തിനായി പ്രാർത്ഥനയോടെ  കാത്തിരിക്കുന്നുണ്ട്. വിജയം വിളിപ്പാടകലെയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha