കണ്ണൂരിൽ അധ്യാപികയുടെ ഒൻപത് ലക്ഷം രൂപ ബാങ്ക് അക്കൌണ്ട് വഴി കവർന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ പള്ളിക്കുന്നില്‍ അധ്യാപികയുടെ 9 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും കവര്‍ന്നു. ബാങ്ക് മാനേജര്‍ വിളിക്കുന്നു എന്ന് പറഞ്ഞാണ് തട്ടിപ്പ്. എസ് ബി ഐ യുടെ മാനേജറാണ് എന്ന് പറഞ്ഞാണ് വിളിച്ചത്. പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി യൂസര്‍ നെയിം, പാസ് വേര്‍ഡ് , എടിഎം കാര്‍ഡ് നമ്പര്‍ എന്നിവ വേണമെന്നും പറഞ്ഞാണ് വിവരങ്ങള്‍ എടുത്തത്. ഇതെല്ലാം യുവതി നല്‍കി. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയായിരുന്നു..Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha