കാംപസ് ഫ്രണ്ട് ഏരിയതല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാംപസ് ഫ്രണ്ട് ഏരിയതല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം സംഘടിപ്പിച്ചു

മട്ടന്നൂർ: ആത്മാഭിമാനത്തിന്റെ പത്ത് വർഷം എന്ന മുദ്രാവാക്യത്തിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഏരിയതല മെമ്പർഷിപ് കാമ്പയിൻ ഉദ്‌ഘാടനം മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.ഏരിയ സെക്രട്ടറി ജാബിർ വിദ്യാർത്ഥി പ്രതിനിധി ഷാനിഫിന് മെമ്പർഷിപ്പ് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ഏരിയ കൗൺസിൽ അംഗം ഇർഫാൻ,സഫ്‌വാൻ എന്നിവർ സംബന്ധിച്ചു



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha