കാരുണ്യ യാത്ര നടത്തുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


*അഴീക്കോട്  പഞ്ചായത്തിലെ അരയാക്കണ്ടിപ്പാറയിൽ താമസിക്കുന്ന മോളി (50)എന്ന സഹോദരി കാൻസർ ബാധിച്ചു വളരെ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്  സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവർക്കു വേണ്ടി  കണ്ണൂർ HQ മീൻകുന്നു*, *പുതിയതെരു(KL-58-A-387)*
*കണ്ണൂർ HQ അഴീക്കൽ ഫെറി(KL-60-8003) റൂട്ടുകളിൽ സർവീസ് നടത്തുന്ന പുന്നക്കപ്പാറയിലെ  രാജേഷ് കുമാറിന്റെ*  *ഉടമസ്ഥതയിലുള്ള വിസ്മയ ബസ്സുകൾ*
*18.07(വ്യാഴാഴ്ച)*
*സ്വാന്തന യാത്ര നടത്തുവാൻ ഉദ്ദേശിച്ചിരിക്കുകയാണ്, തദവസരത്തിൽ നല്ലവരായ യാത്രക്കാർ അന്നേ ദിവസം വിസ്മയ ബസ്സിൽ യാത്ര ചെയ്യുകയും, നിങ്ങളാൽ കഴിയുന്ന തുക അവർക്കു നൽകി കഴിവിന്റെ* *പരമാവധി സഹായിക്കണമെന്നും വിനയത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു*,Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha