സി.ഒ.ടി.നസ്റ്റീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: സി.ഒ.ടി.നസ്റ്റീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. കാവുംഭാഗത്തെ ചെറിയാണ്ടി വീട്ടിൽ മിഥുൻ എന്ന മൊയ്തു (30) വാണ് ഇന്ന് കീഴടങ്ങിയത്. നേരത്തെ ജില്ലാ സെഷൻസ് കോടതിയിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യ ഹരജി തള്ളിയിരുന്നു. സി.പി.എം. ഏരിയാ കമ്മറ്റി ഓഫീസിലെ മുൻ ഓഫീസ് സി ക്രട്ടറി രാഗേഷ്, പൊട്ടി സന്തോഷ്, ഉൾപ്പെടെ 10 പേരാണ് ഇപ്പോൾ കേസിൽ പിടിയിലായത്. അന്വേഷണ സംഘം ഷംസീർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മൊയ്തു കീഴടങ്ങിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha