കെ എസ് യു പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ :കെ എസ് യൂ പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ മെമ്പർഷിപ് ഉൽഘടനം ഇന്ന് വൈകുന്നേരം കൊളക്കാട് വച്ചു നടന്നു.  കെ എസ് യൂ  കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌  അഭിജിത്  യൂണിറ്റ് സഹ പ്രവർത്തക അനഘക് മെമ്പർഷിപ് നൽകി  ഉൽഘടനം ചെയിതു. കെ എസ് യൂ പേരാവൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫെബിൻ അധ്യക്ഷത വഹിക്കും,പേരാവൂർ ബ്ലോക്ക്‌ വൈസ്  പ്രസിഡന്റ് എബിൻപുന്നവേയിൽ ആൽബിൻ പുതുശേരി ഷിജിൽ  തുടങ്ങിയവർ പങ്കെടുത്തു. 
കൊളക്കാട് യൂണിറ്റ് പ്രസിഡന്റ്‌ ആകാശ് ഹരികുമാർ സെക്രട്ടറി വിക്ടർ ജോർജ്  എക്സിക്യൂട്ടീവ്  മെമ്പറായ അമ്പിളി   തുടങ്ങിയവർ പങ്കെടുത്തു. 
കൊളക്കാട് ഭാഗത്തേക് സ്കൂൾ സമയത്ത് ബസ് ഇല്ലാത്തതിൽ പ്രധിഷേധിച്ച്‌  കെ എസ് യു കെഎസ്ആർടി സിക് പരാതി നൽകി.

മലയോരം ഡസ്ക് 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha