കനത്ത മഴയിൽ കണ്ണൂർ നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കനത്ത മഴയിൽ കണ്ണൂർ നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി 

കണ്ണൂർ താവക്കര യൂണിവേഴ്‌സിറ്റിക്ക് സമീപം വെള്ളം കയറിയ പ്രദേശം സിപിഐഎം ജില്ലാ സെക്രട്ടറി സ:എം വി ജയരാജൻ സന്ദർശിച്ചു 

ഓടകളും  തോടുകളും നിറഞ്ഞു കവിഞ്ഞിരിക്കയാണ്  

ഇന്നലെയും ഇന്ന് പുലർച്ചെയും പെയ്ത ശക്തമായ മഴയാണ് വെള്ളം കയറാൻ കാരണം 



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha