(ആരോഗ്യം )വയറ്റിലെ വേദന നിസ്സാരമല്ല, കരള്‍ രോഗസാധ്യത വരെ ആവാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoബാഹ്യ ലക്ഷണങ്ങള്‍ കുറവ്

ബാഹ്യ ലക്ഷണങ്ങള്‍ കുറവ്

എന്നാല്‍ ഫാറ്റി ലിവര്‍ ഉള്ളവരില്‍ പലപ്പോഴും ബാഹ്യലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ തിരിച്ചറിയാന്‍ ശ്രദ്ധിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

വയറു വേദന

വയറു വേദന

ചിലരില്‍ വയറിന്റെ വലതു വശത്ത് വേദന ഉണ്ടാവുന്നുണ്ട്. ഇവരില്‍ വയറിന്റെ വലത് വശത്ത് വാരിയെല്ലിന് താഴെയാണ് വേദന അനുഭവപ്പെടുന്നത്. കരളിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതോടെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി അനുഭവപ്പെടുന്നത്. അതുകൊണ്ട് ഇത് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ചെറിയ വേദന പോലും നിസ്സാരമായി കണക്കാക്കരുത്.

 ഓക്കാനം

ഓക്കാനം

ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഓക്കാനിക്കാന്‍ തോന്നുന്ന അവസ്ഥയുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ടല്ലാതെ ഓക്കാനം തോന്നുന്ന അവസ്ഥയാണ് പലപ്പോഴും കരളിന്റെ ആരോഗ്യ പ്രശ്‌നമായി മാറുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഓക്കാനത്തോടൊപ്പം തന്നെ ഛര്‍ദ്ദി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഛര്‍ദ്ദി ഉണ്ടാവുന്ന അവസ്ഥയില്‍ അത് കരളിന്റെ ആരോഗ്യത്തെ വളരെയധികം വില്ലനായി മാറുന്നുണ്ട്. നിങ്ങളില്‍ അസാധാരണമായി ഛര്‍ദ്ദി ഉണ്ടാവുന്ന അവസ്ഥയില്‍ അത് കരളിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

അകാരണമായ ഭാരം കുറയല്‍

അകാരണമായ ഭാരം കുറയല്‍

ശരീരത്തിന് അകാരണമായ ഭാരം കുറയല്‍ പല വിധത്തിലാണ് ഉള്ളത്. വ്യായാമം ചെയ്യാതെ തന്നെ ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും അകാരണമായ ഭാരം കുറയുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് കരളിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

വരണ്ട വായ

വരണ്ട വായ

വരണ്ട വായ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് തുടക്കമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരംകാണുന്നതിന് വേണ്ടി നമുക്ക് ആദ്യം ഡോക്ടറെയാണ് സമീപിക്കേണ്ടത്. വരണ്ട വായയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഫാറ്റി ലിവര്‍ ഉണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഓര്‍മ്മക്കുറവുള്ളവരില്‍ കരളിന്റെ ആരോഗ്യം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത്തരം പ്രതിസന്ധികള്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha