കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടർ പി. എ ജോസഫിന്റെ നേതൃത്വത്തിൽ മയ്യിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 175 ഗ്രാം കഞ്ചാവുമായി ഗോപാലൻ പിടിക ഇരുമ്പ് കമ്പനിക്ക് സമീപം വെച്ച് ഉത്തർ പ്രദേശ് ദേവ് പൂർ സ്വദേശിയായ മനോജ് കുമാർ എന്നയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. മയ്യിൽ പാടിക്കുന്ന് കയരളം മൊട്ട ഭാഗങ്ങളിലുള്ളവർക്ക് ഇയാളാണ് കഞ്ചാവ് എത്തിക്കുന്നത്. ദിവസങ്ങളായി ശ്രീകണ്ഠാപുരം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പ്രിവന്റീവ് ഓഫീസർ എം. വി അഷറഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, ഗോവിന്ദൻ മൂലയിൽ ,എം രമേശൻ, അഖിൽ ജോസ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരിന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha