കിസാൻ സമ്മാന നിധി അപേക്ഷ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കിസാൻ സമ്മാൻ നിധി അപേക്ഷ
ആലക്കോട്∙ കൃഷിഭവനിൽ കിസാൻ സമ്മാൻ നിധിക്ക് അപേക്ഷ സമർപ്പിച്ച് രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ആനുകൂല്യം ലഭിക്കാത്തവർക്കു വേണ്ടി ആലക്കോട് ടാക്സി സ്റ്റാൻഡിനു സമീപം ഇന്നും നാളെയും വൈകിട്ട് 4 മുതൽ ബിജെപിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി പ്രകാരം ബിപിഎൽപെട്ടവർക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷയും സ്വീകരിക്കും. ഫോൺ: 9400545017, 9496722555.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha