ഇരിണാവിൽ കാർ ഇടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിണാവിൽ ഇന്നോവ കാർ ഇടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു.
പാപ്പിനിശ്ശേരി: കൊട്ടപ്പാലം ഇരിണാവ് യുപി സ്കൂൾ റോഡിൽ ഈച്ച നാരായണൻ (80) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ്‌ അപകടം. കൊട്ടപ്പാലം മാടായി ബാങ്കിന് സമീപത്തായിരുന്നു അപകടം  സൈക്കിളിൽ റോഡിലേക്ക് കയറുകയായിരുന്ന നാരായണനെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കോലത്ത് വയൽ വീവേഴ്‌സ്‌ സൊസൈറ്റി തൊഴിലാളിയാണ്. മക്കൾ: ഗിരീശൻ (കൈത്തറി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ),
ഗീത, രജിത.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha