ഗതാഗതം നിരോധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ കാഞ്ഞിരോട് റോഡിൽ നിരത്തുപാലം കയറ്റത്തിൽ മണ്ണിടിച്ചൽ കാരണം അതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അതു വഴി പോകുന്നവർ കാവിൻമൂല തായം പൊയിൽ റോഡുവഴി പോകേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha