ജില്ലയിൽ കനത്തമഴ നിരവധി നാശനഷ്ടം. പലസ്ഥലങ്ങളിലും വെള്ളം കയറി, തളിപ്പറമ്പിൽ അപ്പാർട്മെന്റിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് വീടുകൾക്ക് നാശനഷ്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജില്ലയിൽ കനത്തമഴ  നിരവധി നാശനഷ്ടം. പലസ്ഥലങ്ങളിലും വെള്ളം കയറി,  തളിപ്പറമ്പിൽ അപ്പാർട്മെന്റിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് വീടുകൾക്ക് നാശനഷ്ടംകണ്ണൂർ :കനത്ത മഴകാരണം കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി, തളിപ്പറമ്പിൽu കണികുന്നിൽ  നബ്രാസ് വില്ലയുടെ മതിൽ ഇടിഞ്ഞ് അടുത്തുള്ള വീടുകൾക്ക് കേടുപാടുകൾ പറ്റി ആർക്കും പരിക്കില്ല 
കണ്ണൂർ തവക്കരയിൽ വെള്ളം കയറി  റോഡുകൾ മുങ്ങിയിരിക്കുകയാണ്, തലശ്ശേരി ബസ്റ്റാന്റിൽ വെള്ളം കയറി ബസ് ഗതാഗതം തടസപെട്ടു. തൊട്ടടുത്ത കടകളിലും വെള്ളം കയറി.


തളിപ്പറമ്പ് ചിറവക്ക്  വെള്ളം കയറി റോഡ് മുങ്ങി  ഇന്നലെ  മണ്ണിട്ട് റോഡിലെ കുഴികൾ നികത്തിയിരുന്നു. കനത്ത മഴ യോടു കൂടി ചളികുളമായി മാറിയിരിക്കുകയാണ്. ഇന്നലെ തന്നെ ഒരു മണിക്കൂറിൽ 7 പേർ തെന്നിവീണ് അപകടം ഉണ്ടായി  ആശാസ്ത്രപരമായ ഓവുചാൽ നിർമാണമാണ്  എന്ന് നാട്ടുകാർ ആരോപിക്കുകയും ചെയ്യുന്നു. 
ഇരിട്ടി ഇരിക്കൂർ മലയോരപ്രദേശമായ ആലക്കോട്. ചെറുപുഴ.. നടുവിൽ എന്നിവിടങ്ങളിലൊക്കെ കനത്ത മഴയാണ് പെയ്യുന്നത്റിപ്പോർട്ട് 
T. K. N
NADUVANAD 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha