മിനി സ്പോർട്സ്& ആർട്സ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന അമ്മ പെയിൻ & പാലിയേറ്റീവിന്റെ യൂനിറ്റിന്റെവനിതാ വളണ്ടിയർ കൂട്ടായ്മയായ മാലാഖകൂട്ടത്തിന്റെ നേതൃത്വത്തിൽ തൊഴിൽ പരിശീലനം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൊഴിൽ  പരിശീലനം നൽകി
മിനി  സ്പോർട്സ്& ആർട്സ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന അമ്മ പെയിൻ & പാലിയേറ്റീവിന്റെ യൂനിറ്റിന്റെവനിതാ വളണ്ടിയർ കൂട്ടായ്മയായ മാലാഖകൂട്ടത്തിന്റെ നേതൃത്വത്തിൽ അരയ്ക്ക് താഴെ തളർന്ന് വീൽ ചെയറിൽ കഴിയുന്ന മട്ടന്നൂരിന് അടുത്ത് ആണിക്കേരി അംഗൻവാടിക്ക് സമീപം താമസിക്കുന്ന സഹോദരിമാരായ ഷഫീന, ഷമീന എന്നിവർക്ക് അവരുടെ വീട്ടിൽ പോയി തൊഴിൽ പരിശീലനം നൽകി കുട, പെപ്പർപേന, സോപ്പ് പൊടി, ഡിഷ് വാഷ്, മാല, വള, നിർമ്മാണം എന്നിവയാണ് പരിശീലനം നൽകിയത് മിനി ക്ലബ്ബിന്റെ അരയ്ക്ക് താഴെ തളർന്ന് വീൽ ചെയറിൽ കഴിയുന്ന "ഒപ്പരം" കൂട്ടായ്മയുടെകൺവീനറും പരിശീലകയും ആയ വിൻസി പടിയൂർ പരിശീലനം നൽകി മാലാഖ കൂട്ടം പ്രസിഡന്റ് ബീനാ കൃഷ്ണൻ, സെക്രട്ടറി പ്രീത.ഒ ട്രഷറർ അജിത എളമ്പാറ എന്നിവർ നേതൃത്വം നൽകി. പാലിയേറ്റീവ് നേഴ്സ് ഷീജഷിജു
പാലിയേറ്റീവ് വളണ്ടിയർമാരായ പ്രജിത്ത്.കെ,ശരത്ത് ഇടവേലിക്കൽ, അഖിൽ കെ.പി, യദു കൃഷ്ണൻ എന്നിവർ സംബന്ധിച്ചു




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha