അനുസ്മരണ യോഗം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിക്കൂർ എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.എസ്.എ.പൂക്കോയ തങ്ങൾ അനുസ്മരണവും, പ്രാർത്ഥനാ സദസ്സും നടത്തി.കെ.സി.ഹബീബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.സയ്യിദൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. അബ്ദുസ്സലാം ഇരിക്കൂർ, കെ.മൻസൂർ, എം.പി.ജലീൽ, റിയാസ് ടി.സി, സി.എച്ച്.മുസ്തഫ അമാനി, സി പി.നൗഷാദ്, കെ.വി.ബഷീർ, ആദം നിസാമി, സി.സി.ജബ്ബാർ, കെ.കെ.മുഹമ്മദ് മൗലവി, സഹീദ്.കെ.കെ.സി.അയ്യൂബ് പ്രസംഗിച്ചു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha