ഇരിട്ടിയിൽ യുവതിയെ വിട്ടുകിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

യുവതി വിട്ടുകിണറ്റിൽ മരിച്ച നിലയിൽ

ഇരിട്ടി: യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടിക്കടുത്ത് മാടത്തിയിൽ കാലിക്കണ്ടത്തിൽ കാവുംചാലിൽ ഹൗസിൽ ബീന (37) യെ ആണ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഇന്ന് രാവിലെ 11 മണിയോടെ കാണാതായ യുവതിയെ തിരയുന്നതിനിടെയാണ് വൈകീട്ട് മൂന്ന് മണിയോടെവിട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന മൃതദേഹം പുറത്തെടുക്കുകയായിരുന്നു

മാടത്തിയിലെകാവുംചാലിൽ ഗോപാലൻ - സരോജിനി ദമ്പതികളുടെ മകളാണ് മരണപ്പെട്ട ബീന
ചെങ്കൽ ലോറി ഡ്രൈവർകണ്ണൂർ ആയിക്കരസ്വദേശി ശ്യാംജിത്താണ് ഭർത്താവ്
ഭർത്യഗ്യഹത്തിൽ നിന്ന് രണ്ട് മാസം മുമ്പാണ് യുവതി മാടത്തിയിലെ സ്വവസതിയിലെത്തിയത്
മക്കൾ: സന, നവന്യ
സഹോദരങ്ങൾ: ബിനു (പ്രവാസി ), ബിജു, ബിന്ദു ( തയ്യൽ തൊഴിലാളി)

പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha