ഫിറോസ് കുന്നുംപറമ്പിലിനെ മട്ടന്നൂർ അമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ ആദരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂറിൽ അരംഭിക്കുന്ന HNC ഗ്രൂപ്പിന്റെ HNC ക്ലിനിക്ക് ഉദ്ഘാടന വേളയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ശ്രീ ഫിറോസ് കുന്നപറമ്പിലെ മട്ടന്നൂരിലെ അമ്മ പെയിൻ അന്റ് പാലിയേറ്റീവ് വളണ്ടിയർമാർ ആദരിച്ചപ്പോൾ ജനാവ്: മുനർവ്വ് അലി ശിഹാബ് തങ്ങൾ HNC ഗ്രൂപ്പ് ചെയർമാൻ Dr. ഷാനിദ്, ഷീജാസ് മംഗലാട്ടൻ എന്നിവരുടെ മഹനീയ സാന്നിദ്ധ്വത്തിൽ അ യി രു ന്നു അദരിച്ചത് ചടങ്ങിൽ ലെനീഷ് ഇടവേലിക്കൽ, പ്രജേഷ് കോയിറ്റി,ശരത്ത് ഇടവേലിക്കൽ, പ്രജീത്ത് കെ എന്നിവർ പങ്കെടുത്തുPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha