നിര്യാതനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



*മയ്യിൽ:-വെള്ളാച്ചേരി കൃഷ്ണൻ നായർ (92) നിര്യാതനായി. അച്ചഛൻ അമ്പു നായർ, അമ്മ ചിരുതൈ .ഭാര്യ നാരായണി.
സഹോദരങ്ങൾ, വി.രാമൻ നായർ(പരേതൻ), നാരായണി.വി, ജാനകി വി.വി (Rtd ടിച്ചർ)
മക്കൾ  നിർമല കെ.വി, രവീന്ദ്രൻ കെ.വി (പരേതൻ), പത്മനാഭൻ കെ.വി (ഇടൂഴി  ആയുർവേദ ഹോസ്പിറ്റൽ) കൃഷ്ണകുമാർ.കെ.വി, ശശികല കെ വി .മരുമക്കൾ, വി.ശങ്കരൻ (സിപിഐ ലോക്കൽ കമ്മിറ്റി മെമ്പർ) പ്രശാന്തൻ കെ.പി ( റബ്കോ ലിമിറ്റഡ്) വീണ രാമന്തളി അർച്ചന .പി ,തങ്കമണി പരിയാരം ശവസംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക് 12 മണിക്ക് കണ്ടക്കൈ പറമ്പിൽ നടന്നു 



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha