വഴി നീളെ നാട്ടുമാവിൻ തൈകൾ നട്ടൊരു ശബരി മല യാത്ര

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoമയ്യിൽ: ശബരിമല യാത്രയിൽ നാട്ടുമാവിൻ തൈകളുടെ പ്രചാരണം ഏറ്റെടുത്ത് അയ്യപ്പ ഭക്തസംഘം
മയ്യിൽ ചെക്യാട്ട് കാവ് ധർമ ശാസ്ത ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ അസിസ്റ്റൻഡ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ വി.ആർ.ഷനിൽ മാവിൻ തൈകൾ നൽകി സംഘത്തെ യാതയാക്കി. ചെറുപഴശ്ശിയിലുള്ള കെ.എം ബിജുവിന്റെ നേത്രത്തിലുള്ള സംഘം മാണ് വഴി നീളെ മാവിൻ തൈകൾ നട്ട് ശബരി മല യാത്ര നയിക്കുന്നത്. വായന ശാലകളും ഓട്ടോ-ടാക്സി തൊഴിലാളികളുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക.
ഇതിനായി കുറ്റ്യാട്ടൂർ മാവിൻ തൈകൾ ഉൾപ്പെടെ നൂറ് മാവിൻ തൈകളാണ് നട്ടു പരി പാലിക്കാൻ ഇവർ ഉദ്ദേശിക്കുന്നത് പത്ത് പേരടങ്ങുന്ന സംഘം പമ്പ വരെയുള്ള എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡരികിലുമാണ് മാവിൻ തൈ നടുക.
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha