ചാല ബൈപാസ് റോഡിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നടാൽ ചാല ബൈപ്പാസിൽ ഇന്ന് പുലർച്ചെ കാർ കെ. എസ്. ആർ. ടി. സി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അപകടനില തരണം ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 1.15 നാണ് അപകടം നടന്നത് കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ. എസ്. ആർ. ടി. സി ബസ്സിലാണ് എതിർദിശയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് അയച്ചത്കാറിലുണ്ടായിരുന്നവർ കാസർകോട് ചെർക്കള സ്വദേശികളായ സനൽ കുമാർ, മനോജ്, മൊയ്തു എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്


.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha