ലൈഫ്മിഷൻ 10 വീടുകളുടെ താക്കോൽദാനവും, പെട്ടിക്കട കൈമാറ്റവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വികസന കുതിപ്പേകി മുന്നോട്ട് പോകുന്ന ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ലൈഫ്മിഷൻ പദ്ദതിയിൽ കൂടി പണി പൂർത്തീകരിച്ച പത്ത് വീടുകളുടെ താക്കോൽദാനകർമ്മവും ഭിന്നശേഷിക്കാർക്ക് ഉപജീവനമാർഗ്ഗംകണ്ടെത്തുന്നതിനുള്ള പെട്ടിക്കടവിതരണോൽഘാടനവും ജൂലൈ 12 വെള്ളിയാഴ്ച് രാവിലെ 10.30 ന്, ടി സി ഇബ്രാഹിം സ്മാരക ഹാളിൽ ഇരിക്കൂർ MLA ശ്രീ കെ സി ജോസഫ് നിർവ്വഹിക്കുന്നതാണ്
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി അനസ് അധ്യക്ഷത വഹിക്കും, പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും 


റിപ്പോർട്ട് 
V, C.M

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha