SSF മടക്കര യൂണിറ്റ് ആറാമത്എജ്യു ഹെൽപ്പും മെറിറ്റ് ഈവനിംഗ് മീറ്റും നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

SSF മടക്കര യൂണിറ്റ് ആറാമത്എജ്യു ഹെൽപ്പും മെറിറ്റ് ഈവനിംഗ് മീറ്റും നടത്തി 

2019 ജൂൺ 4 ന് വൈകു.5 മണിക്ക്

 SSF മടക്കര യൂണിറ്റ് ആറാമത് EDU HELP

& MERIT EVENING നടത്തി. മടക്കരയുടെ

യശസ്സ് ഉയർത്തി പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്ക് ആദരം നൽകുകയും നിർധനരായുള്ളവർക്കുള്ള സ്കൂൾ കിറ്റ് വിതരണവുമാണ് നടത്തിയത് .

ജൂൺ 4ന് വൈകീട്ട് 5 മണിക്ക് ജിഫ്രിയ മദ്രസ്സയിൽ വെച്ച് നടത്തിയ എജ്യൂ ഹെൽപിൽ സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര ഉൽഘടനം ചെയ്തുജാസിം അദനി മടക്കര (SSFമാട്ടൂൽ   സെക്ടർ പ്രസിഡന്റ്) സ്വാഗതം പറഞ്ഞുഅബ്ദുൾ സലാം.പി.വി (കേരള മുസ്ലിം ജമാഅത്ത് മടക്കര യുണിറ്റ് പ്രസിഡന്റ്)മിദ്ലാജ് (SYS മടക്കര യുണിറ്റ് പ്രസിഡന്റ്)സക്കാരിയ  (മുസ്‍ലിം ലീഗ് പ്രധിനിധി)മടക്കര അബ്ദുൾ ജബ്ബാർ.എൻ.പി (അൽ മദീനാ മടക്കര) എന്നിവർ

 ആശംസ അറിയിച്ചു 

ഫിറോസ് മടക്കര (ssf മടക്കര യൂണിറ്റ് പ്രസിഡന്റ്) പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha