DYFI ഈലിപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ പാർക്കിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മൊറാഴ: DYFI ഈലിപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ പാർക്കിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് രാഹുൽ കെ.എൻ നേതൃത്വം നൽകി. അതുൽരാജ്, കെ.രാഗേഷ്, ദിലീപൻ ടി.ടി,അമൃത പി.വി, ശ്രുതി എ.വി, സജിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha