തളിപ്പറമ്പ സൗത്ത് അറബിക് അക്കാദമിക്ക് കോംപ്ലക്സ് നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

കമ്പിൽ : തളിപ്പറമ്പ് സൗത്ത് സബ് ജില്ല അറബിക് അക്കാദമിക്ക് കോംപ്ലക്സ് നാളെ 
നാളെ വ്യാഴാഴ്ച രാവിലെ 10 മുതൽ 4 മണി വരെ കമ്പിൽ ഹയർ സെക്കൻഡറി ബ്ലോക്കിൽ വെച്ച് നടക്കും. തളിപ്പറമ്പ സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ലിസി മാത്യു ഉദ്ഘാടനം ചെയ്യും. ```'to be an effective teacher'``` എന്ന വിഷയത്തിൽ നടക്കുന്ന പരിശീലന ക്ലാസ് പ്രമുഖ മനഃശാസ്ത്ര വിദഗ്ധനും ട്രൈനറുമായ  ഷാഫി കുന്നമംഗലം  നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ചർച്ചയ്ക്ക് അഹമ്മദ് സദ്ദാദ് നേതൃത്വം നൽകും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha