സിഒടി നസീർ വധശ്രമ കേസ്;പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശേരി: സിഒടി നസീര്‍ അക്രമിക്കപ്പെട്ട കേസില്‍  തലശ്ശേരി കായത്ത് റോഡില്‍ ‍  പോലീസ് തെളിവെടുപ്പ് നടത്തി.  കസ്റ്റഡിയിലുള്ള പ്രതി   റോഷന്‍, ശ്രീജിന്‍ എന്നിവരുമായാണ്  അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്. അക്രമം നടന്ന കായത്ത് റോഡിന് പുറമെ തലശ്ശേരി ഓവര്‍ബറീസ് ഫോളി, ഒവി റോഡ്, എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് സിഐ വിശ്വംഭരന്‍, എസ്ഐ ഹരീഷ് എന്നിവരടങ്ങിയ  അന്വേഷണം സംഘം പ്രതികളുമായെത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha