സി.ഒ .ടി .നസീർ വധശ്രമ കേസ്; ഒളിവിൽ പോയവർക്ക് മുൻകൂർ ജാമ്യമില്ല.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: സി.ഒ.ടി.നസ്സീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് മൂന്ന് പേർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിജില്ലാ സെഷൻസ് കോടതി തള്ളി. കൊളശ്ശേരി കാവുംഭാഗം സ്വദേശികളായ എം..വിപിൻ, വി.ജിതേഷ്, സി.മിഥുൻ എന്നിവരുുടെ മുൻകൂർ ജാാമ്യ ഹരജിയാണ് സെഷൻസ് കോടതി തള്ളിയത്.നിലവിൽ അഞ്ച് പ്രതികളാണ് അറസ്റ്റിലായത്. മെയ് 18ന് രാത്രിയിലാണ് കായ്യത്ത് റോഡിൽ വെച്ച് നസ്സീർ അക്രമിക്കപ്പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha