തിങ്കളാഴ്ച്ച ഡോക്ടർമാരുടെ പണിമുടക്ക്. ആശുപത്രികൾ നിശ്ചലമാകും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഡോക്ടർമാരുടെ അഖിലേന്ത്യ സംഘടന ഐ.എം.എ. ആഹ്വാനം  ചെയ്തതിനാൽ ഡോക്ടർമാർ  തിങ്കളാഴ്ച പണിമുടക്കും. അതോടെ ആശുപത്രികളുടെ പ്രവർത്തനം നിശ്ചലമാകും. ഡോക്ടർമാർക്കെതിരെ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്;  സർക്കാർ ആശുപത്രികളേയും സ്വകാര്യ ആശുപത്രികളേയും പണിമുടക്ക് ബാധിക്കും, അതേ സമയം ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നത് രോഗികളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha