തളിപ്പറമ്പിൽ നിന്നും കാണാതായ കുട്ടിയെ ബെഗളൂരുവിൽ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പിനടുത്ത് നെല്ലിപ്പറമ്പ് പ്രദേശത്ത് നിന്നും കാണാതായ  റഹ്മത്തുള്ള എന്ന 14 വയസ്സ് കാരനെ എഐകെഎംസിസി ബെഗളൂരു ഘടകം പ്രവർത്തകർ കണ്ടെത്തിയിരിക്കുന്നു.

കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ KMCC നേത്രത്വത്തെ അറിയിച്ചത് മുതൽ പ്രവർത്തകർ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് കലാശിപ്പാളയത്തെ ഒരു ടൂറിസ്റ്റ് ഹോമിൽനിന്നും റഹ്മത്തുളളയെ കണാനിടയായത്.കുട്ടിയെ രാത്രിയോടെ  ബന്ധുക്കൾക്ക് കൈമാറി





.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha