വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​ക്ക് വെ​ട്ടേ​റ്റു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്കു വെ​ട്ടേ​റ്റു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി പു​ഷ്പ​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. രാ​വി​ലെ ജോ​ലി​ക്കു വ​രുമ്പോൾ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ റോ​ഡി​ല്‍​വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ നി​തി​ന്‍ എ​ന്ന​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha