പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് എസ് വൈ എസ് തുണി സഞ്ചി വിതരണം നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



എസ്.വൈ.എസ്. ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത പഞ്ചായത്തിന്റെ ഭാഗമായി കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള തുണി സഞ്ചിയുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെടി. അനസ് സാഹിബ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പി. മുനീറുദ്ധീന് തുണി സഞ്ചി നൽകി കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി. അബ്ദുൽ സലാം, പി. മുസ്തഫ മൗലവി, കെസി ഹബീബ് തങ്ങൾ, ആർപി നാസർ, കെ. ഗഫൂർ ഹാജി, കെ. മൻസൂർ മാസ്റ്റർ, സിസി അബ്ദുൽ ജബ്ബാർ മാസ്റ്റർ, എം.പി ജലീൽ, മുസ്തഫ അമാനി, ആദം നിസാമി, നൗഷാദ് മാസ്റ്റർപ്രസംഗിച്ചു പി. അംജദ് സ്വാഗതവും, കെ. സഹീദ് നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha