തളിപ്പറമ്പ് ∙ കുറുമാത്തൂർ ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, പാർട് ടൈം ഉറുദു,സംസ്കൃതം തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് 11ന് നടക്കും.
അധ്യാപക ഒഴിവ്
തളിപ്പറമ്പ് ∙ കുറുമാത്തൂർ ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ഇൻസ്ട്രക്ടർ(അഗ്രികൾച്ചറൽ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.അഭിമുഖം ഇന്ന് 11ന് നടക്കും. 04602 225702.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു