ശ്രീ മോഹനന്‍ ചാത്തോത്ത് അനുസ്മരണം സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ദോഹഃ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ശ്രീ മോഹന്‍ ചാത്തോത്ത് അനുസ്മരണം ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ വച്ച് സംഘടിപ്പിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീ അനീഷ് ബാബു മുഴപ്പിലങ്ങാടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് ശ്രീ നിയാസ് ചെരിപ്പത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ സുരേഷ് കര്യാട്, ശ്രീ നിഹാസ് കൊടിയേരി, ശ്രീ അബ്ദുള്ള പള്ളിപ്പറമ്പ്, ശ്രീ  ജയചന്ദ്രന്‍, ശ്രീ ഷമീര്‍ മട്ടന്നൂര്‍, ശ്രീ അഭിഷേക് മാവിലായി, ശ്രീ അബ്ദുള്‍ റഹീം തുടങ്ങിയവര്‍ സംസാരിച്ചു. ജനഃ സെക്രട്ടറി ശ്രീ ജെനിറ്റ് ജോബ് സ്വാഗതവും,ജോഃ ട്രഷറര്‍ ശ്രീ അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha