എം എസ് എഫ് പുസ്തക വിതരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: വായനാ വാരാചരണത്തിന്റെ ഭാഗമായി എംഎസ്എഫ് സംസ്ഥാന വ്യാപകമായി സങ്കടിപ്പിക്കുന്ന "അക്ഷര സമ്മാനം" പദ്ധതിയുടെ ഭാഗമായി എംഎസ്എഫ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ പുസ്തക വിതരണ ഉദ്ഘാടനം ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചു നടത്തി. പ്രധാനധ്യാപിക എൻ പ്രീതക്ക് എംഎസ്എഫ് പേരാവൂർ മണ്ഡലം ട്രഷറർ ഇ.കെ ഷഫാഫ് ഉളിയിൽ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ അബൂബക്കർ പങ്കട്ടിൽ, ശശീന്ദ്രൻ പി.വി, രമേശൻ പി എന്നിവർ  പരിപാടിയിൽ സംബന്ധിച്ചു. സി.കെ സാദിഖ് പയഞ്ചേരി, റാഷിദ് പി, സൽമാൻ ഫാരിസ് എന്നിവർ നേതൃത്വം നൽകി.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha