എ.എൻ ഷംസീർ എം.എൽ.എയ്ക്ക് നേരെ ഉയ‍ർന്ന ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മിഷൻ റിപ്പോർട്ട് മാധ്യമങ്ങളുമായി പങ്കുവെക്കേണ്ട കാര്യമില്ലന്ന്‌ കോടിയേരി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: സി.ഒ.ടി നസീർ വധശ്രമക്കേസിൽ  പാർട്ടിക്ക് ബന്ധമില്ലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.   എ.എൻ ഷംസീർ എം.എൽ.എയ്ക്ക് നേരെ ഉയ‍ർന്ന ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മിഷൻ റിപ്പോർട്ട് മാധ്യമങ്ങളുമായി പങ്കുവെക്കേണ്ട കാര്യമില്ലെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

 സി.ഒ.ടി നസീർ വധശ്രമക്കേസ് പാർട്ടിക്ക് മേൽ കെട്ടിവെക്കാൻ ചിലർ ശ്രമിച്ചെന്ന്  കോടിയേരി ആരോപിച്ചു.   കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

ഷംസീറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച രണ്ടംഗ കമ്മിഷന്റെ കണ്ടെത്തലുകൾ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളും യോഗത്തിൽ റിപ്പോർട്ട് ചെയ്തതായാണ് സൂചന.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha