ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ ടയർ ഊരിതെറിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഉരുവച്ചാൽ: ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ ടയർ ഊരിതെറിച്ചു.ബുധൻ ഉച്ചക്ക് ഉരുവച്ചാൽ ശിവപുരം റോഡിലാണ് സംഭവം.ഹമ്പ് കയറി ഇറങ്ങിയതോടെയാണ് പിറകിലെ വലതുഭാഗത്തെ ടയർ ഊരിതെറിച്ചത്. വേഗത കുറവായതിനാൽ അപകടം ഒഴിവായി. യാത്രക്കാരായ മൂന്ന് സ്ത്രീകളും ഡ്രൈവറും രക്ഷപ്പെട്ടു.സംഭവം കണ്ട് നാട്ടുകാർ തടിച്ചുകൂടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha