ഇരിട്ടി വള്ളിത്തോടിൽ ഒമിനി വാൻ അപകടത്തിൽ പെട്ട് പിഞ്ചു കുഞ്ഞ് മരണപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വള്ളിത്തോട്  ആനകുത്തിയവളവിൽ ഒമിനിവാൻ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞ് പിഞ്ച് കുഞ്ഞ് മരിച്ചു.  കർണാടക സിദ്ധാപുരം സ്വദേശികൾ ആയ ഷിഹാബിന്റെയും ഫർസാനയുടെയും ഏക മകൻ ഫിദാൻ എന്ന ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞാണ് മരിച്ചത്. കണ്ണൂരിൽ വന്നതിനുശേഷം കർണാടകത്തിലേക്ക് തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിലെ മറ്റു യാത്രക്കാർക്ക് നിസാര പരിക്കേറ്റു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha