പയ്യാവൂർ ടൗണിലെ അനധികൃത പാർക്കിങ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യാവൂർ ടൗണിലെ അനധികൃത പാർക്കിങ് വ്യാപാരികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ. മലയോര മേഖലയിലെ പ്രധാന ടൗണുകളിൽ ഒന്നാണ് പയ്യാവൂർ. ടൗണിന്റെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയുന്നത് വ്യാപാരികൾക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ രാവിലെ വാഹനം കൊണ്ടുവച്ചാൽ രാത്രിയാകും വാഹനങ്ങൾ നീക്കം ചെയ്യുവാൻ. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലും പോലീസിലും പരാതികൾ പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഇല്ല. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കൾ ദൂര സ്ഥലങ്ങളിൽ വാഹനം വച്ചു നടന്നു വരേണ്ട സ്ഥിതി ആണ് ഉള്ളത്. പഞ്ചായത്ത് മുൻകൈ എടുത്ത് ഈ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha