കാഞ്ഞിരകൊല്ലിയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിനിരയായ യുവാവിനെ കാണ്മാനില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: കാഞ്ഞിരക്കൊല്ലിയിലെ ശാന്തിനഗര്‍ റോഡില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ യുവാവിനെ കാണാതായി. ബുധനാഴ്ച രാത്രി എട്ടരയോടൊണ് സംഭവം. ബൈക്കില്‍ വരികയായിരുന്ന യുവാവിനു നേരെയാണ് കാട്ടാന ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആനയുടെ ആക്രമണത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. കാണാതായ യുവാവിനായി നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്. പോലിസും വനപാലകരും സ്ഥലത്ത് എത്തിയിട്ടുണ്ട്



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha