ക്യാൻസർ സ്ഥിതീകരിക്കാത്ത രോഗിക്ക് കീമോ നൽകിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്യാൻസർ സ്ഥിതീകരിക്കാത്ത രോഗിക്ക് കീമോ നൽകിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ അന്വേഷണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. രണ്ടുദിവസം ഇതിനകം ക്യാൻസർ ചികിത്സ പ്രോട്ടോകോൾ ഇറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു, കുടശനാട് സ്വദേശിനിയായ യുവതിയാണ് കാൻസർ സ്ഥിരീകരിക്കാതെ മെഡിക്കൽ കോളേജിൽ കീമോതെറാപ്പി നടത്തിയത് സ്വകാര്യ ലാബ് പരിശോധന റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു കീമോതെറാപ്പി. അതേസമയം എറണാകുളം ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചു എന്ന പ്രചരണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി കാര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അവർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha