ഈദ് ദിനത്തിൽ കണ്ണൂർ നഗരത്തിലെ ആരശണർക്ക് ഉച്ചഭക്ഷണം നൽകി ചാലോട് കൊളോളം ടീം ഔട്ട്‌ കൂട്ടായ്മ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ :ഈദ് ദിനത്തിൽ കണ്ണൂർ നഗരത്തിലെ ആരശണർക്ക്  ഉച്ചഭക്ഷണം നൽകി  ചാലോട് കൊളോളം ടീം ഔട്ട്‌ കൂട്ടായ്മ 


അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ആഹാരം കഴിക്കുന്നവർ എന്നിൽ പെട്ടവരല്ല എന്ന നബി വചനം അതെ പോലെ പകർത്തി, പ്രവർത്തിച്ചിരിക്കുകയാണ് കൊളോളം ടീം ഔട്ട്‌ ക്ലബ് പ്രവർത്തകർ 

ചെറിയ പെരുന്നാൾ ദിനത്തിൽ  മറ്റെല്ലാ തിരക്കുകളും മാറ്റിനിർത്തി ഉച്ചഭക്ഷണ പൊതിയുമായി കണ്ണൂർ നഗരത്തിൽ എത്തിയടീം ഔട്ട്‌ ക്ലബ്   പ്രവർത്തകരായ അൻഫാസ്, ആദിൽ, അബ്‌ദുള്ള, സഫ്‌വാൻ ഷഹനാസ്, നവാസ്, മിദ്‌ലാജ് റിഷാൻ റിഷാദ്, സിനാൻ, മിഥിലാജ്,  കണ്ണൂർ പഴയബസ്റ്റാന്റ് പരിസരം, കേന്ദ്രീകരിച്ചു  ഭക്ഷണ വിതരണം നടത്തിയത്. 

പരമാവധി ആളുകൾക്ക് ഭക്ഷണം പൊതി വിതരണം ചെയ്തു അവരുടെ പുഞ്ചിരി നന്ദിയാക്കിയാണ് ക്ലബ് പ്രവർത്തകർ മടങ്ങിയത്


റിപ്പോർട്ടർ 

നാസിം 

കണ്ണൂരാൻ വാർത്ത 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha