നിര്യാതനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പെരുമാച്ചേരി കാട്ടിലെ പീടികയിലെ  ഷനിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപെട്ടു

പെരുമാച്ചേരി
പെരുമാച്ചേരി കാട്ടിലെ പീടികയിലെ ഷനിൽ (36)മരണപ്പെട്ടു.  ദീർഘ കാലമായി വൃക്കസംബന്ധമായ രോഗബാധിതനായിരുന്നു. ഇന്ന് പുലർച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha