സംശയാസ്പദമായ രീതിയിൽ കണ്ട നാല് പേരെ അറസ്റ്റ് ചെയ്തു; നിരവധി പിടിച്ച് പറി മോഷണ കേസുകളിൽ പ്രതികളാണ് ഇവർ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: നഗരത്തിൽ ഇന്ന് പുലർച്ചെ ടൗൺ എസ്.ഐ. പി. ബാബുമോന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്നും സംശയാസ്പദമായ രീതിയിൽ കണ്ട നാല് പേരെ അറസ്റ്റ് ചെയ്തു. ഇരിട്ടി പുന്നാട് സ്വദേശി പി.കെ സജേഷ് (32), കാട്ടാമ്പള്ളിയിലെ സ്റ്റേഡിയം മനോജ് എന്ന് വിളിക്കുന്ന മനോജ് (36), കണ്ണാടിപ്പറമ്പിലെ വർഗ്ഗീസ് (34), പാലക്കാട് സ്വദേശി സുബൈർ (33) എന്നിവരാണ് പിടിയാലായത്.നിരവധി പിടിച്ച് പറി മോഷണ കേസുകളിൽ പ്രതികളാണ് ഇവർ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha