അടിസ്ഥാനരഹിതമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ തിരുത്തി പ്രസിദ്ധീകരിക്കണമെന്ന് ജെയിംസ് മാത്യു എംൽഎ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അടിസ്ഥാനരഹിതമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ തിരുത്തി പ്രസിദ്ധീകരിക്കണമെന്ന് ജെയിംസ് മാത്യു എംൽഎ. ഇന്നലെയും ഇന്നുമായി ചില ചാനലുകളും, പത്രവാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് തീർത്തും അടിസ്ഥാനരഹിതമാണ് സിപിഐഎം സംസ്ഥാനസമിതി എംവി ഗോവിന്ദൻ മാസ്റ്റർ ക്കെതിരെ താൻ വിമർശനമുന്നയിച്ചു എന്ന നിലയിലാണ് വാർത്ത വന്നുകൊണ്ടിരിക്കുന്നത് യാതൊരു പരാമർശവും ഉണ്ടായിട്ടില്ല എന്നത് മാത്രമല്ല പൊതു സമൂഹത്തിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടികുന്നതിനും ആന്തുരിലെ  വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിപിഐഎം നകത്ത് ഭിന്നതയുണ്ടെന്നു വരുത്തിതീർക്കാൻ ബോധപൂർവമായ ചില മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തയാണിത് വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതമാണെന്ന് ഈ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ തിരുത്തി പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് അദ്ദേഹം പത്ര കുറിപ്പിൽ പറയുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha