കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറിയ കുമ്പളത്ത് 50 അടിയോളം താഴ്ചയുള്ള കിണറിൽ വീണ യുവതിയെ നാദാപുരം ഫയർഫോഴ്സ് രക്ഷപെടുത്തി. സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയച്ചൻകണ്ടി യുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ലീഡിങ്‌ ഫയർമാൻ സുജേഷ് കുമാർ, ഫയർമാൻ മാരായ അനിൽ, ലികേഷ്, ഷമീൽ, അഭിലജ്പത്‌പാൽ,മനോജ്‌ ഫയർമാൻ ഡ്രൈവർ മാരായ ശ്രീനേഷ്, ജിജിത്ത്, ഹോംഗാർഡ് രഘുനാഥ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha