സി.പി.എം അക്രമത്തിൽ പ്രധിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് ഉപവാസമിരിക്കും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി :കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിലും  തലശ്ശേരിയിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സി. പി. എം നടത്തിയ അക്രമത്തിൽ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തലശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിൽ  13 ന് രാവിലെ 10മണി മുതൽ വൈകുന്നേരം 5 മണി വരെ ഡി. സി. സി  പ്രസിഡണ്ട്  സതീശൻ പാച്ചേനിയുടെ  നേതൃത്വത്തിൽ ഉപവാസസമരം നടത്തുന്നു. മുഴുവൻ നേതാക്കളും സഹപ്രവർത്തകരും സമരത്തിൽ പങ്കെടുക്കണമെന്ന്  ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha