തളിപ്പറമ്പ്∙ഡോൺബോസ്കോ ടെക് സൊസൈറ്റിയുടെയും ദീനസേവന സഭയുടെയും നേതൃത്വത്തിൽ നടത്തുന്ന മൂന്ന് മാസത്തെ സൗജന്യ തൊഴിൽ പരിശീലന കോഴ്സായ റീട്ടെയിൽ മാനേജ്മെന്റ് ഡിജിറ്റൽ ലേണിങ്ങിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇതോടൊപ്പം സ്പോക്കൺ ഇംഗ്ലിഷ് കംപ്യൂട്ടർ പരിശീലനവും നൽകും. ഡിബി ടെക് പട്ടുവം കേന്ദ്രത്തിലാണ് കോഴ്സ് നടത്തുന്നത്. 18നും 35നും മധ്യ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്എസ്എൽസിയാണ് യോഗ്യത. ഫോൺ– 7511119555.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു