എരഞ്ഞോളി മൂസയുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു.
കണ്ണൂരാൻ വാർത്ത

തലശ്ശേരി: പ്രസിദ്ധമാപ്പിളപ്പാട്ട് ഗായകനും ഫോക് ലോർ അക്കാദമി ചെയർമാനുമായിരുന്ന മരണപ്പെട്ട എരഞ്ഞോളി മൂസയുടെ വീട്ടിൽ സാന്ത്വനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും എത്തി. ഇന്ന് വൈകിയിട്ട് അഞ്ച് മണിയോടെ ചാലിലെ വീട്ടിൽ എത്തിയ ഇരുവരും ഇരുപത് മിനിട്ടോളം അവിടെ ചിലവഴിച്ച് മുസയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത് എം.എൽ.എ എ എൻ ഷംസീർ, പാറകണ്ടി മോഹനൻ, സി.പി സുമേഷ് എന്നിവരും മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു. മരിച്ച് ദിവസങ്ങൾക്കകം രണ്ട് ലക്ഷം രൂപയുടെ ധനസഹായം എരഞ്ഞോളി മൂസയുടെ കുംടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത